“Change has come to America.” ബരാക് ഒബാമ,
വൈറ്റ് ഹൌസിലെ അമരക്കാരന്,
വെളുത്തവര്‍ക്കിടയില്‍ നിന്നും തിളങ്ങി വന്ന കറുത്ത വര്‍ഗക്കാരന് ഭാവുകം.
കെനിയന്‍ പിതാവിന്റെയും, അമേരിക്കന്‍ മാതാവിന്റെയും പുത്രന്‍. ബരാക് ഹുസൈന്‍ ഒബാമ
പക്ഷെ, തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിവാദങ്ങളെ (മുസ്ലിം ഐഡ ന്റിറ്റി) താങ്കള്‍
നിഷ്പ്രഭമാക്കി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു .
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
http://www.youtube.com/watch?v=iQqIpdBOg6I&feature=related http://www.danielpipes.org/article/5354
ഇനി
ഒരു പ്രസിഡ ണ്ട് എനന നിലയില്‍ ലോകം നേരിടുന്ന പ്രശ്നങ്ങളെ എങ്ങിനെ പരിഹരിക്കാന്‍ പോകുന്നു എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.
ഇതു ലോകം ആഗ്രഹിക്കുന്ന ഒരു മാറ്റത്തിനു തുടക്കമാകട്ടെ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ