________________________________________
ജബ്ബാര്‍ മാഷ്:ഈ മാറ്റങ്ങളൊക്കെ തീര്ച്ചയായും സ്വാഗതാര്ഹം തന്നെ. ഞങ്ങള്‍ കേരളത്തിലെ മതേതരവാദികളും യുക്തിവാദികളും പതിറ്റാണ്ടുകള്ക്കു മുമ്പു മുതലേ ഈ കാര്യങ്ങളൊക്കെയാണു പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. അന്നൊക്കെ ഞങ്ങളെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്ത അതേ ആളുകളാണിന്ന് ഇതൊക്കെ മാറ്റിപ്പറയാന്‍ തയ്യാറാകുന്നത് എന്നത് ഞങ്ങള്ക്ക് അഭിമാനകരവും ആശക്കു വക നല്കുന്നതുമാണ്.
ഒരു പത്തു വര്ഷം മുമ്പ് ഇവര്ക്ക് ആലോചിക്കാന്‍ പോലും പറ്റുന്നതായിരുന്നില്ല ഇതൊന്നും . അതിനും പത്തോ ഇരുപതോ വര്ഷങ്ങള്ക്കു മുമ്പാണെങ്കില്‍ പെണ് കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നതു പോലും കടുത്ത മതവിരുദ്ധതയായാണു കണ്ടിരുന്നത്. ഇനിയും മാറും ഒരു പാട് ! അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോള്‍ ഇന്നു കാണുന്ന മതം അപ്രത്യക്ഷമാകും . തീര്ച്ച !""
..naj said...
മൌലാന മൌദൂദി യുടെ നിരീക്ഷണങ്ങളും, അഭിപ്രായങ്ങളും മാറ്റമില്ലാതതാനെന്നു അദ്ദേഹത്തിന് പോലും അഭിപ്രായമില്ല. അക്കാര്യം അദ്ദേഹം തന്നെ പറഞ്ജീട്ടുണ്ട്. അദ്ധേഹത്തെ ജമാ അതെ ഇസ്ലാമിയുടെ പ്രവാചകനായിട്ടു തെറ്റിധരിച്ചവരുടെ കുഴപ്പമാണ് മേല്‍ പറഞ്ഞ അഭിപ്രായങ്ങള്‍. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ നോക്കി മാത്രം പറഞ്ഞ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും മാത്രമാണ് മേല്‍ പറഞ്ഞത്. അത് എല്ലാ കാലതിലെക്കുമുള്ള അഭിപ്രായമാല്ലെന്നു ജമാ അതെ ഇസ്ലാമിക്ക് അറിയാം. മറ്റുള്ളവര്ക്ക് ആ ബോധം ഇല്ലെങ്കില്‍ അവരെ തിരുത്തേണ്ട ബാധ്യത ജമാ അതെ ഇസ്ലാമികില്ല.
ഈ പോസ്റ്റ് തന്നെ അതിനാല്‍ അപ്രസക്തമാണ്.
പിന്നെ മതം അപ്രത്യക്ഷമാകുകയല്ല. ഇസ്ലാം കൂടുതല്‍ ശക്തി ആര്ജിക്കുകയാണ് മാഷെ. വിജ്ഞാനം കൂടുന്നതോടൊപ്പം വിശ്വാസത്തിനു ബലം കൂടുന്നു. അത് കൊണ്ടാണല്ലോ വിദ്യാ സമപന്നരായ സ്ത്രീകള്‍ പര്ധയിലേക്ക് ആകര്ഷിക്കപെടുന്നത്. മാഷ് പറയുന്നതിന്റെ വൈരുധ്യം. ഒരു പത്തു വര്ഷം മുമ്പ് അതൊരു വിഷയമേ അല്ലായിരുന്നു. യുക്തിവാധികളെ കുറച്ചൊന്നുമല്ല ഈ വസ്ത്രം ഇപ്പോള്‍ വിറളി പിടിപ്പിക്കുന്നത്, ചര്ച്ചയായി വരുന്നത്.
ഈ പോസ്റ്റ് തന്നെ അതിനാല്‍ അപ്രസക്തമാണ്.
പിന്നെ മതം അപ്രത്യക്ഷമാകുകയല്ല. ഇസ്ലാം കൂടുതല്‍ ശക്തി ആര്ജിക്കുകയാണ് മാഷെ. വിജ്ഞാനം കൂടുന്നതോടൊപ്പം വിശ്വാസത്തിനു ബലം കൂടുന്നു. അത് കൊണ്ടാണല്ലോ വിദ്യാ സമപന്നരായ സ്ത്രീകള്‍ പര്ധയിലേക്ക് ആകര്ഷിക്കപെടുന്നത്. മാഷ് പറയുന്നതിന്റെ വൈരുധ്യം. ഒരു പത്തു വര്ഷം മുമ്പ് അതൊരു വിഷയമേ അല്ലായിരുന്നു. യുക്തിവാധികളെ കുറച്ചൊന്നുമല്ല ഈ വസ്ത്രം ഇപ്പോള്‍ വിറളി പിടിപ്പിക്കുന്നത്, ചര്ച്ചയായി വരുന്നത്.
..naj said...
യു എസ്സിലും, യൂറോപ്പിലും, ഇസ്ലാം വ്യാപിക്കുകയാനല്ലോ മാഷെ. സ്വയം സീകരിക്കുന്നവര്‍.
മാഷ്ക്ക് ഇങ്ക്ലീഷ് അറിയാമല്ലോ , ഡെയിലി മെയില്‍ പറയുന്നത് വായിക്കൂ.
Why ARE so many modern British career women converting to Islam?
മാഷ്ക്ക് ഇങ്ക്ലീഷ് അറിയാമല്ലോ , ഡെയിലി മെയില്‍ പറയുന്നത് വായിക്കൂ.
Why ARE so many modern British career women converting to Islam?
see the link...
http://www.dailymail.co.uk/femail/article-1324039/Like-Lauren-Booth-ARE-modern-British-career-women-converting-Islam.html?ito=feeds-newsxml
..naj said...
""കാലം മാറുന്നു. ""യുക്തിവാദം"" പൊളിയുന്നു. ഈ ആഹ്ലാദത്തില്‍ നമുക്കും പങ്കു ചേരാം !!
കാലം സാക്ഷി, ജബ്ബാര്‍ മാഷ്.
കാലം സാക്ഷി, ജബ്ബാര്‍ മാഷ്.
Jabbar mash:"..1.ആന്ത്രാ പ്രദേശില്‍ അമ്മാവന്‍ മരുമകളെയാണു കല്യാണം കഴിക്കുക. നമുക്കത് ആലോചിക്കാനേ വയ്യ. !
2.മുറപ്പെണ്ണിനെ വേള്‍ക്കുന്നത് ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും സദാചാരം.,
3.ക്രിസ്ത്യാനിക്ക് അത് ആലോചിക്കാനാവാത്ത കാര്യം !
അപ്പോള്‍ കാല ദേശ മാറ്റങ്ങള്‍ക്കനുസരിച്ചും മാറ്റങ്ങള്‍ സ്വാഭാവികം.""
_________________________________
Naj said:ഈ ഉധാഹരണത്തില്‍ മാഷ്ക്ക് യോജിക്കാന്‍ കഴിയുന്ന യുക്തി ഇതാണ് ! ഈ കാര്യത്തില്‍ മാഷ്ടെ യുക്തി എന്താണ് !________________________________
യുക്തിയെന്നു പറഞ്ഞു നമ്മളില്‍ എത്തിയിരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനം ദൈവികമായ നിര്‍ദേശങ്ങള്‍ ആയിരുന്നില്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും .
ആരാണ് , എന്ന് മുതലാണ് നന്മയും തിന്മയും തരം തിരിച്ചു കാണാന്‍ തുടങ്ങിയത് .
ലൈംഗിക ബന്ദത്തിനു ബന്ധങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിച്ചത് ഏതു യുക്തിയുടെ വക്താവാണ് .
അതില്‍ നന്മ തിന്മ എന്നാ വിഭാഗങ്ങള്‍ തിരിച്ചു അംഗീകരിക്കാതിരിക്കാന്‍ ആരുടെ യുക്തിയില്‍ നിന്നാണ് നിയമം വന്നത്. അവരെ ഏല്പിച്ചത് ആരാണ് .
ഇത് ജബ്ബാര്‍ മാഷെ പോലൊരു വ്യക്തിയാണെങ്കില്‍ അയാളുടെ യുക്തിയും, നിര്ധേഷങ്ങളെയും ഫോളോ ചെയ്യണമെന്നു പറയുന്നതിന്റെ യുക്തി എന്താണ് .
മറുപടി പ്രതീക്ഷിക്കുന്നു.