2011, ജനുവരി 20, വ്യാഴാഴ്‌ച

വി ബി എന്‍ said...

@ Naj Only

അപ്പോള്‍ നാച്ചുറല്‍ സെലെക്ഷന്‍ ഉണ്ട് എന്ന് നാജ് സമ്മതിക്കുന്നു അല്ലെ.
__________________________

""സെലെക്ഷന്‍"" എന്ന് യുക്തിവാദം സമ്മതിക്കുമ്പോള്‍ തന്നെ അവരറിയാതെ ഒരു ദൈവിക വ്യവസ്ഥയെ പിറകില്‍ ഒളിപ്പിക്കുന്നുണ്ട്. നാച്ചുറല്‍ സെലക്ഷന്‍ ഞാനെന്ന വിശ്വാസി സമ്മതിക്കുന്നു എന്നത് ദൈവിക വ്യവസ്ഥയാണ്‌ അതിനു പിറകില്‍ എന്നാ സത്യത്തെ അംഗീകരിച്ചു കൊണ്ടാണ്. ഒരു വ്യവസ്ഥയുമില്ലാതെ സൃഷ്ടാവ് സൃഷ്ടിച്ചുവെന്ന് യുക്തിവാദി കരുതുന്നത് ""ആന മണ്ടതര""മാനെന്നെ പറയാന്‍ കഴിയൂ. ആ മണ്ടത്തരങ്ങളില്‍ നിന്ന് സംവധിക്കുന്നവരോട് എങ്ങിനെയാണ് പറഞ്ഞു മനസ്സിലാക്കേണ്ടത്. നാച്ചുറല്‍ സെലെക്ഷന്‍ എന്നത് മനുഷ്യന്‍ നിരീക്ഷിച്ചു വിശദീകരിക്കുന്ന തിയറി മാത്രമാണ്. സൃഷ്ടാവ്/സംവിധായകന്‍ നിരീക്ഷണത്തിനും വിശദീകരനതിനും അതീതനാണ് എന്നത് മനുഷ്യന്‍ സ്വയം മനസ്സിലാക്കേണ്ട സത്യമാണ്.
January 17, 2011 1:40 AM

..naj said...

jack:".............. This mean from one generation to next the % of faster wolf/deer in their respective group slowly increases.
____________________________

ജീവി വര്ഗ്ഗത്തില് ഇത് എത്രത്തോളം ഉണ്ടാകുമെന്ന് എനിക്കറിയില്ല.

ഞാന് പറഞ്ഞത് മൃഗങ്ങളുടെ അതിജീവന വ്യവസ്ഥ എന്നത് അവയുടെ പ്രായം, ആരോഗ്യം എന്നതിനെ ആശ്രയിച്ചാണ്. ഇരയെ പിടിക്കുവാനുള്ള അതിന്റെ വ്യഗ്രത നൈസര്ഗ്ഗിക ഗുണത്തില്, അതിന്റെ ചുറ്റുപാടില് സ്വയം ആര്ജിചെടുക്കുന്നതാവനം. ഒരു ഫാസ്ടെര് വോള്ഫിന്റെ കുട്ടിക്ക് വേഗം ജീനിയോളജിയിലൂടെ ഇന്ക്രീസ് ചെയ്യുമെന്ന് പറയുന്നത് എത്രത്തോളം ശരിയാണ് ! കഴിവും, കഴിവ് കേടും ഒരു കൈമാറ്റമല്ല, ജീവികള് നിലനില്ക്കുന്ന ഘടകങ്ങളെ/ചുറ്റുപാടുകളെ ആശ്രയിച്ചാണ് ""അതിന്റെ കഴിവുകള്"" ഉപയോഗിക്കാന് തുടങ്ങുന്നത്/ഉപയോഗിക്കുന്നത് എന്നാണു എന്റെ നിരീക്ഷണം.

Jack Rabbit said...

[naj to Susheel]: ഞാന് വ്യക്തമാക്കാന് ഉദ്ദേശിച്ചത്, ശാസ്ത്ര വികാസത്തില് മനുഷ്യരില് പെട്ട യുക്തിവാദികളും, വിശ്വാസികളും ഒരു പോലെ സംഭാവനകള് അവരുടെതായ രീതിയില് നല്കിയീട്ടുണ്ട്.

Naj,

Do you think above statement is wrong or is it true only under some conditions ? Or you want to change your opinion and stay under Hussain's wings ?
.naj said...

ജാക്ക്,

എന്റെ സ്റെട്മെന്റ്റ് ശരിയാണ്. അത് ജെനെരലൈസ് ചെയ്യുന്നതിന് മുമ്പ് തീര്ച്ചയായും, കണ്ടീഷന്സ് ഉണ്ടാകും. ഞാന് പറഞ്ഞു. നിരീശ്വര വാദം മാത്രം ആണ് ഭൂമിയില് ഉണ്ടായിരുന്നത് എങ്കില് ഈ പറഞ്ഞ രീതിയില് ഉള്ള ഒരു ശാസ്ത്രീയ അന്വേഷണ ത്വര മനുഷ്യനില് ഉണ്ടാകണം എന്നില്ല. കാരണം ഒരേ രേഖയില് എല്ലാവരും സഞ്ചരിക്കുമ്പോള് മറ്റൊരു രേഖ ഇല്ലാത്ത അവസ്ഥയില് അതിനെ കുറിച്ചൊരു അന്വേഷണമോ, ഗവേഷണമോ ആവശ്യമില്ലല്ലോ. സ്റീഫന് ഹോപ്കിന്സ് വരെ പ്രപഞ്ചത്തിനു പിറകില് ഒരു ദിസൈനെര് ഉണ്ട് എന്ന് ഒരു കാലയളവ് വരെ അദ്ദേഹത്തിന് തന്റെ ഗവേഷണത്തില് പറയേണ്ടി വന്നത് അത്തരമൊരു അവസ്ഥയില് നിന്ന് കൊണ്ടുള്ള പഠനമാണ്. അതില്ലാതിരിക്കെ പിന്നെ എന്ത് അന്വേഷണം !

വിശ്വാസി എന്നാ പ്ലാട്ഫോമില് നിന്ന് കൊണ്ടുള്ള അന്വേഷണം ശാസ്ത്രീയമായി ""സ്വയം""വിശദീകരിക്കാന് കഴിയുന്ന ഒരവസ്ഥയില് മനുഷ്യന് എത്തുമ്പോള് അതില് ചിലര് നിരീശ്വരത്വത്തിന്റെ പാതയില് എത്തുന്നു എന്നുള്ളത് , നിരീശ്വര വാദികള് ആണ് ശാസ്ത്രഞ്ഞരില് ഭൂരി ഭാഗവും എന്നാ അവകാശ വാദത്തില് വിശ്വാസത്തിന്റെ പങ്കു ഷെയര് ചെയ്യപെടുന്നുണ്ട് എന്നത് വിസ്മരിക്കുകയാണ്. അത് കാണാതെയുള്ള അവകാശവാദം പൊള്ളയാണ്.