2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

കുയുക്തി

ea jabbar said...


പ്രവാചകന്‍ പഠിപ്പിച്ച അതി മഹത്തായ സദാചാര നിയമങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.
---
അതൊക്കെയാണു മഹത്തായ സദാചാരമെങ്കില്‍ ഇക്കാലത്ത് മുന്‍ കരുതല്‍ നല്ലതാണ് . HIV ഇടയ്ക്കു പരിശോധിക്കുന്നതും നല്ലതാണ്.
October 23, 2010 8:33 AM


ea jabbar said...
""ഇസ്ലാമിലെ ലൈംഗിക അദാചാരം കണ്ട് ഓക്കാനം വന്നപ്പോഴാണു ഞാന്‍ യുക്തിവാദത്തിലേക്കു തിരിഞ്ഞത്.""

naj said; ഇതാ ജബ്ബാര്‍ മാഷ്ക്ക് വിചാരത്തിന്റെ നിര്‍ദേശം, താങ്കള്‍ പകരം കാണുന്ന ദര്‍ശനം പഷ്ട് ! ചെന്ന് പെട്ട സ്ഥലം തികച്ചും അനുയോജ്യം !
___________________________________
ഇതാ വിചാരം മാതൃകാ യുക്തി, ഇനി ജബ്ബാര്‍ മാഷ്ടെ യുക്തിയില്‍ ഈ യുക്തി പരമ്പര ഇത് സഹീഹാണോ അല്ലയോ എന്ന് പറഞ്ഞാല്‍ മതി !
__________________________________


വിചാരം: "വിവാഹപൂർവ്വ ലൈംഗീക ബന്ധത്തിൽ എല്ലാവരും ഏർപ്പെടണമെന്ന് യുക്തിവാദികൾ എവിടേയും പറയുന്നില്ല.
""അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം എന്നു തന്നെയാണ് എന്നെ പോലുള്ളവർ വാദിക്കുന്നത്.""
_________________________________
അതായത് ഒരാളുടെ അമ്മ
അല്ലെങ്കില്‍ ഭാര്യ
അല്ലെങ്കില്‍ മകള്‍
allenkil sahodari
ഇതാണ് സ്ത്രീയുടെ റോള്‍.
ഇനി യുക്തി വാദത്തിന്റെ അഭിപ്രായത്തില്‍ , പുരുഷനും ഇതില്‍ പെടുന്നവര്‍ക്കും തമ്മില്‍ ലൈംഗിക ബന്ധം ആകാം, അവര്‍ ഇതു സമയത്ത് അങ്ങിനെ ഒരു ആവശ്യം വന്നാല്‍. അതിനു തടസ്സം പറയരുത്. (എങ്ങിനെയുണ്ട് )
....................................
അപ്പൂസിന്റെ യുക്തി: ""ഉഭയസമ്മതത്തോടെയുള്ള ലൈംഗികത എന്നത് കക്കൂസില്‍ കയ്യിടുന്നതു പോലത്തെ ഒരു വൃത്തികേടാണെന്ന് ധരിച്ചു വക്കരുത്.""
ആയിക്കോളൂ അപ്പൂസേ, മൃഗങ്ങളും അങ്ങിനെയല്ലേ അപ്പൂസേ, ആദ്യം കുടുമ്പങ്ങളില്‍ നിന്നാവണം പ്രബോദനം, മാതൃക തുടങ്ങേണ്ടത്.
ബന്ധമൊന്നും നോക്കേണ്ടതില്ല. "ശമനം""മാത്രം നോക്കിയാല്‍ മതി. മതം, ധാര്‍മികത മണ്ണാങ്കട്ട, അല്ലെ അപ്പൂസേ !
ഈ കാര്യത്തില്‍ യരലവ, വിചാരം, അപ്പൂസേ, ഇനി ഇതേ അഭിപ്രായമുള്ള കൂട്ടുകാരും, കുടുമ്പങ്ങളും സമയം കളയാതെ ഒന്നിചോളൂ. അങ്ങിനെയല്ലേ ഒരു സമൂഹം ആകുന്നതു. (പരസ്പരം വാളെടുക്കാതിരുന്നാല്‍ മതി കക്കൂസില്‍ കയ്യിടുന്നത്‌ പോലെയല്ലാത്ത ഈ '"യുക്തി കര്‍മത്തില്‍"" !) ഇനി നേരിട്ട് ചോദിച്ചാല്‍ '"സമ്മതം"" കൊടുക്കുന്നതിനു യുക്തിക്ക് പ്രയാസം കാണില്ലെന്ന് കരുതട്ടെ.
പരസ്പരം ചായകുടിക്കാന്‍ ക്ഷനിചോളൂ, ഇനി മേല്‍ പറഞ്ഞ സംഗതി ചോദിച്ചാല്‍ തടസ്സം പരയില്ലെന്നുള്ള കാര്യം ഉറപ്പായി.
""അങ്ങനെ ചിന്തിയ്ക്കുന്നവർക്ക് പൂർണ്ണ സ്വാതന്ത്രം വേണം""
എന്നു തന്നെയാണ് എന്നെ പോലുള്ളവർ വാദിക്കുന്നത്.""
തന്നെ നോക്കി "അങ്ങിനെ ചിന്തിക്കാതിരിക്കും" എന്ന് സ്വയം കരുതുന്ന യുക്തിവാടിക്ക് എന്തെങ്കിലും ട്രബിള്‍ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ പണ്ടത്തെ ഹിമാലയത്തില്‍ പോയി തപസ്സു ചെയ്യുന്ന മഹാര്ഷിയെങ്ങാനുമാണോ ഈ യുക്തിവാദി !
ഒരു കാര്യം മനുഷ്യനെന്ന നിലയില്‍ തുറന്നു പറയട്ടെ, ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല, നിയന്ത്രണം എന്റെ വിശ്വാസം ഏറ്റെടുത്തത് കൊണ്ട് മാത്രം ! അതും നിങ്ങള്‍ സ്വയം പ്രവാര്തികമാക്കിയാല്‍ ആ വഴിക്ക് സാഹചര്യം നീക്കിയാല്‍ വരില്ല എന്ന് പറയാന്‍ കഴിയില്ല. ഒരു തല്ക്കാല അട്ജസ്റ്മെന്റ്റ്. !!!!
ഓരോരുത്തരുടെ യുക്തിയില്‍ തന്റെ ആവശ്യം മുന്നോട്ടു വെക്കാമല്ലോ. ഒരു പൊതു കണ്സെസ് കുടുംപവുമായി ഉണ്ടാക്കുന്നത്‌ മാരകമായ പ്രത്യാഗാതങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
October 23, 2010 10:21 AM

അഭിപ്രായങ്ങളൊന്നുമില്ല: