2010, നവംബർ 12, വെള്ളിയാഴ്‌ച

Blogger സുശീല്‍ കുമാര്‍ പി പി said...




..naj said...
Br. Susheel,
Let us finish one by one.
Pls. try to bring a conslusion where we can both agree on a point.
_________________________
Br. Susheel,
പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !
രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.
മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...
നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.
അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.
ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !

>>>>>>>> എനിക്കറിയില്ല നാജ്, താങ്കള്‍ പറഞ്ഞുതരൂ..........
12 November 2010 8:01 AM


 ea jabbar said....... മഹാ സ്ഫോടനസമയത്ത് അല്ലാഹു പൊട്ടിത്തെറിക്കുന്ന പ്രപഞ്ചപ്പടക്കത്തിനു പുറത്തായിരുന്നു. പൊട്ടിത്തെറിയോടെ അല്ലാഹു ആ സ്ഫോടനത്തിനുള്ളീല്‍ അകപ്പെട്ടു. .....അതോടെ അല്ലാഹു പ്രപഞ്ചത്തിന്റെ ഭാഗമായി മാറി. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. !!!




ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇനി തര്‍ക്കിക്കാതെ കഴിയാം. രണ്ടു കൂട്ടരും പറയുന്നതു ശരിയായില്ലേ?
12 November 2010 6:31



ജബ്ബാര്‍ മാഷ്, താങ്കളുടെ യുക്തി ഇങ്ങിനെയാണോ മാന്യമായ മറുപടി നല്‍കുന്നത്. പല കമന്റുകളിലും താങ്കള്‍ സമചിത്തത കൈവിടുന്നു. മാന്യമായ സംവാദം എങ്ങിനെ കുളമാക്കാം എന്നതിന്റെ പേരാണോ ഈ "കേരള യുക്തി വാദം"". താങ്കളുടെ സമകാലീകര്‍ താങ്കളുടെ യുക്തിയുടെ അതെ വക്താക്കള്‍ തന്നെയാണോ.

തങ്ങളുടെ യുക്തിക്ക് മറുപടി ഇല്ലാതാകുമ്പോള്‍ ഇങ്ങിനെ പരിഹസിച്ചു ചര്‍ച്ച അവസാനിപ്പിക്കാമല്ലോ.

ഒരു ചെറിയ ചോദ്യം ചോടിചീട്ടു അതിനു കേരള യുക്തി എന്ത് മറുപടിയുണ്ട് എന്നാ പ്രതീക്ഷ അസ്തമിച്ചു.

തര്‍ക്കിച്ചു തോല്പ്പിക്കുകയല്ല, എന്റെ ലക്ഷ്യവും അതല്ല.

സത്യം വെളിവാകുക എന്നതാണ് ഒരു സംവാദത്തില്‍ നിന്നും ഉണ്ടാകേണ്ടത്.

യുക്തിക്ക് പറ്റിയ തോല്‍വിയെ ഇനിയും ഞാന്‍ പറഞ്ഞു വ്യക്തമാക്കാം. യുക്തി എന്താണെന്നും. ചര്‍ച്ച മാന്യമായി നീങ്ങ


സുശീല്‍ കുമാര്‍ പി പി said...

എന്‍ എം ഹുസ്സൈന്‍ അവതരിപ്പിക്കുന്ന ദൈവം ഏതായാലും ഖുര്‍ ആനിലെ അല്ലാഹുവല്ല. ആണെന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിനെ നിഷേധിക്കലാകും. അത് അല്ലാഹുപോലും സമ്മതികുമെന്ന് തോന്നുന്നില്ല.
12 November 2010 10:02 PM

Blogger ..naj said...

സുശീല്‍ കുമാര്‍ പി പി said...
നാജ് എന്നോടൊരു വൈല്യ ചോദ്യം ചോദിച്ചിരുന്നു. എനിക്കറിയില്ലെന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. നാജിനോട് തന്നെ പറഞ്ഞുതരാന്‍ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല????
ആദ്യം ദൈവമുണ്ടൊ എന്ന് തീരുമാനിക്കണം. അതിനുശേഷമാകാം ഗ്രന്ഥത്തിലെ ചര്‍ച്ച എന്ന്.

""ഗ്രന്ഥത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മനസ്സിലാകും""
""എന്‍ എം ഹുസ്സൈന്‍ അവതരിപ്പിക്കുന്ന ദൈവം ഏതായാലും ഖുര്‍ ആനിലെ അല്ലാഹുവല്ല. ആണെന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിനെ നിഷേധിക്കലാകും. അത് അല്ലാഹുപോലും സമ്മതികുമെന്ന് തോന്നുന്നില്ല""
___________________________.
സുശീല്‍ , ഞാന്‍ ചോദിച്ച ചോദ്യം ഒരു വലിയ ചോദ്യമാണെന്നു എനിക്ക് തോന്നിയീട്ടില്ല. എന്റെ യുക്തിയില്‍ വന്ന ഒരു ചോദ്യം എന്തിനാണീ വെപ്രാളം !

ഗ്രന്ഥത്തിലേക്കു കടക്കുംപോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ചല്ലല്ലോ ഇവിടെ താങ്കള്‍ കൊടുത്ത പോസ്റ്റ്‌. ആണോ. ?
താങ്കള്‍ തന്നെ പോസ്റ്റും, താങ്കള്‍ തന്നെ മറ്റുള്ളവരുടെ കമന്റും സ്വയം ചെയ്യാനാണെങ്കില്‍ ഈ സംവാദത്തിന്റെ ആവശ്യമുണ്ടോ ?
ഞാന്‍ ""വൈല്യ ചോദ്യം"" ചോദിച്ചെന്നു സുശീലിന്റെ തോന്നല്‍ ആണ് (അങ്ങിനെയെഴുതുംപോഴുള്ള സുശീലിന്റെ മാനസിക നില മനസ്സിലാക്കുന്നു !)
യുക്തിക്ക് എല്ലാത്തിനും ഉത്തരം കാണുമല്ലോ. ടോകിന്സിന്റെ വാച്ചകങ്ങളെയും, അതിനെ ഖണ്ഡിച്ചു എഴുതിയ ഹുസൈന്റെ വാദങ്ങളെയും മുന്നില്‍ വെച്ച് സംവദിക്കുന്ന വ്യക്തിക്ക് ഉത്തരം ഉണ്ടായിരിക്കണമല്ലോ. അറിയില്ല എന്നത് ഉത്തരമല്ല.താങ്കളുടെ യുക്തിയെ താങ്കള്‍ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
(ഗ്രന്ഥത്തിലേക്കു കടക്കുന്നതിനെ കുറിച്ച് വ്യാകുലപെടെണ്ട)ഞാന്‍ ഇവിടെ തന്നെയുണ്ട്‌ !)

അഭിപ്രായങ്ങളൊന്നുമില്ല: